കേരള പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (LGS) പരീക്ഷയ്ക്കുള്ള സൗജന്യ പ്രാക്ടീസ് പേപ്പറുകൾ — കാറ്റഗറി നം. 697/2022. പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതം & മാനസികശേഷി.
കേരള പി.എസ്.സി. LGS സിലബസിനെ അടിസ്ഥാനമാക്കിയുള്ള സമ്പൂർണ പ്രാക്ടീസ് പേപ്പറുകൾ
വിവിധ യൂണിറ്റുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തിക (കാറ്റഗറി നം. 697/2022)
| ക്ര.നം. | വിഷയം | മാർക്ക് |
|---|---|---|
| I | പൊതുവിജ്ഞാനം | 40 |
| II | ആനുകാലിക വിഷയങ്ങൾ | 20 |
| III | സയൻസ് | 10 |
| IV | പൊതുജനാരോഗ്യം | 10 |
| V | ലഘുഗണിതവും, മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും | 20 |
| ആകെTotal | 100 |
Kerala Public Service Commission (Kerala PSC) conducts the Last Grade Servants (LGS) examination for recruitment to various last grade posts in different departments of the Government of Kerala. The exam is a single main paper of 100 marks (1 hr 30 min) covering General Knowledge, Current Affairs, Science, Public Health, Numerical Skills and Mental Ability. This page provides free practice resources based on the official syllabus for Category No. 697/2022.